Posts

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25   വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇംപ്രൂവ്മെന്റ് മാർക്ക് കൂട്ടിച്ചേർക്കാനോ  ലിസ്റ്റിൽ അപാകതകൾ ഉണ്ടെങ്കിൽ  ആയത് തിരുത്തുവാൻ  ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖകൾ സഹിതം 03.08.2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ  നേരിട്ട്  ഹാജരാകേണ്ടതാണ് .  ഇമെയിൽ/തപാൽ മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല. ഭിന്നശേഷി വിഭാഗക്കാർ,ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ  ആശ്രിതർ, EWS വിഭാഗക്കാർ എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന്  ഉറപ്പു വരുത്തേണ്ടതാണ്. 03.08.2023 വൈകീട്ട് 4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല . അഡ്മിഷൻ സമയത്ത് തെറ്റായ വിവരങ്ങളാണ് നൽകിയത് എന്ന് കണ്ടെത്തിയാൽ പ്രസ്തുത വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദ് ചെയ്യുന്നതാണ്. എൻഎസ്എസ്/എൻസിസി /രാജ്യ പുരസ്കാർ തുടങ്ങിയവ റിമാ...

ഡി എൽ എഡ് (D.El.Ed.)2023- 25 അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി

 2023-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേ ഷൻ (ഡി.എൽ.എഡ്.) ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്സുകളിലേക്കും പ്രവേശനത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/07/2023  വൈകുന്നേരം 5.00 മണി വരെ നീട്ടിയിരിക്കുന്നു.

ഡി എൽ എഡ് (D.El.Ed.)2023- 24 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.

 ഡി എൽ എഡ് (D.El.Ed.)2023- 24 അദ്ധ്യായന  വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള  അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി   20.07.2023 വിജ്ഞാപനം -SELF FINANCE വിജ്ഞാപനം -GOVT/AIDED അപേക്ഷകർക്കുള്ള നിർദേശങ്ങൾ അപേക്ഷാ ഫോം -GOVT/AIDED അപേക്ഷാ ഫോം - SELF FINANCE COLLEGE LIST-GOVT/AIDED COLLEGE LIST-SELF FINANCE LAST RANK DETAILS 2022 വിജ്ഞാപനം -D.EL.ED LANGUAGE department quota 2023 വിജ്ഞാപനം-D.EL.ED SELF (hindi)2023 വിജ്ഞാപനം- D.EL.ED LANGUAGE 2023 വിജ്ഞാപനം -D.EL.ED 2023 department quota സംശയങ്ങൾക്ക് ബന്ധപ്പെടുക:   0483-2734888, 8848789896    വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ   കാര്യാലയം , കോട്ടപ്പടി. മലപ്പുറം  

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  2023-24 അധ്യയന വർഷത്തേക്കുള്ള പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍ററിലെയും  ,  മോഡൽ ലാബ് സ്കൂളിലെയും വിവിധ തസ്തികകളിലേക്കുള്ള  റാങ്ക് ലിസ്റ്റുകൾ ചുവടെ ചേർക്കുന്നു.  S PECIAL TTC PARAPPANANGADI LAB SCHOOL PARAPPANANGADI

പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍റർ & മോഡൽ ലാബ് സ്കൂൾ കരാർ നിയമനം

  2023-24 അധ്യയന വർഷത്തേക്കുള്ള പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍ററിലെയും  ,  മോഡൽ ലാബ് സ്കൂളിലെയും വിവിധ തസ്തികകളിലേക്ക്   കരാർ അടിസ്ഥാനത്തിൽ   നിയമിക്കുന്നതിനായി        അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 25.05.2023  ന് വൈകീട്ട് 3 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട്  സമർപ്പിക്കേണ്ടതാണ്. കൂടികാഴ്ച്ച 29.05.2023 ന് രാവിലെ 10 മണിക്ക്  മലപ്പുറം വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച്  നടക്കുന്നതാണ്. ഫോൺ :- 0483-2734888   വിജ്ഞാപനം -1 വിജ്ഞാപനം -2 RCI