പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍റർ & മോഡൽ ലാബ് സ്കൂൾ കരാർ നിയമനം

 2023-24 അധ്യയന വർഷത്തേക്കുള്ള പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിംഗ് സെന്‍ററിലെയും  ,  മോഡൽ ലാബ് സ്കൂളിലെയും വിവിധ തസ്തികകളിലേക്ക്   കരാർ അടിസ്ഥാനത്തിൽ   നിയമിക്കുന്നതിനായി        അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 25.05.2023  ന് വൈകീട്ട് 3 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട്  സമർപ്പിക്കേണ്ടതാണ്. കൂടികാഴ്ച്ച 29.05.2023 ന് രാവിലെ 10 മണിക്ക്  മലപ്പുറം വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച്  നടക്കുന്നതാണ്.

ഫോൺ :- 0483-2734888


 വിജ്ഞാപനം -1

വിജ്ഞാപനം -2

RCI


Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു