Posts

Showing posts from September, 2023

ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലെ ഒഴിവ് നികത്തുന്നത് - സംബന്ധിച്ച്

               ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇൻ്റർവ്യൂ ഹാജരാവാകുവാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു.                ഒഴിവ് വന്ന സീറ്റുകളിലേക്ക് മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ നൽകുന്നത്.  മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷൻ ആഗ്രഹിക്കുന്നവർ അപേക്ഷ 03.10.2023 ന് രാവിലെ 11 മണിക്കുള്ളിൽ  മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ   നേരിട്ട് എത്തിക്കേണ്ടതാണ്.       ഈ അവസരം മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇൻ്റർവ്യൂ ഹാജരാവാകുവാൻ സാധിക്കാത്തവർക്ക് മാത്രമാണ്. വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തീയ്യതി പീന്നിട് അറിയിക്കുന്നതാണ്.    

ഡി.എൽ.എഡ് 2023-25 സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള   റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ  23 /09/2023 (ശനി) രാവിലെ 11 മണിക്ക്    മലപ്പുറം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തി ൽ  വെച്ച് നടത്തപ്പെടുന്നതാണ്.  ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്   SPORTS QUOTA - RANK LIST 2023-25

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

  ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള ( ഹ്യൂമാനിറ്റീസ് )  റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു . ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ   19 /09/2023 (ചൊവ്വ )     മലപ്പുറം  MSP COMMUNITY  HALL (      മലപ്പുറം  MSP സ്‌കൂളിന് സമീപം)  ൽ  വെച്ച് നടത്തപ്പെടുന്നതാണ്. മെയിൻ ലിസ്റ്റിലുള്ളവർ 19 .09.2023 ന് രാവിലെ 9.30 നും   വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ട എല്ലാവരും  19 .09.2023  ന് രാവിലെ 10.00 നും  ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്  കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ലിങ്കിൽ ചേർക്കുന്നു. ഹാജരാക്കേണ്ട രേഖകൾ മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. HUMANITIES - SURE LIST വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. HUMANITIES - WAITING LIST ലിസ്റ്റിൽ ഉൾപെട്ടവരുടെ  CUT OFF MARK DETAILS  ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. CUT OFF MARK DETAILS

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (കൊമേഴ്സ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

  ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള ( കൊമേഴ്സ് )  റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു . ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ   16 /09/2023 (ശനി)    മലപ്പുറം  ജി എൽ പി സ്കൂളിൽ ( വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം)  വെച്ച് നടത്തപ്പെടുന്നതാണ്. മെയിൻ ലിസ്റ്റിലുള്ളവർ 16 .09.2023 ന് രാവിലെ 9.30 നും   വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ട എല്ലാവരും 16 .09.2023  ന് രാവിലെ 11.00 നും  ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ്  )  ലിസ്റ്റ് 16-09-2023 നുള്ളിൽ ഈ ബ്ലോഗിൽ  പ്രസിദ്ധീകരിക്കുന്നതാണ്. കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ലിങ്കിൽ ചേർക്കുന്നു. ഹാജരാക്കേണ്ട രേഖകൾ മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. COMMERCE SURE LIST വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. COMMERCE WAITING LIST

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

              ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള (സയൻസ്)  റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു . ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ  14 /09/2023 (വ്യാഴം)  ന്   മലപ്പുറം  കുന്നുമ്മൽ ടൗൺ ഹാളിൽ  വെച്ച് നടത്തപ്പെടുന്നതാണ്. മെയിൻ ലിസ്റ്റിലുള്ളവർ 14 .09.2023 ന് രാവിലെ 9.30 നും   വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ട എല്ലാവരും 14 .09.2023  ന് രാവിലെ 10.00 നും  ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.                  ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ് & കൊമേഴ്സ് )  ലിസ്റ്റ് 16-09-2023 നുള്ളിൽ ഈ ബ്ലോഗിൽ  പ്രസിദ്ധീകരിക്കുന്നതാണ്.   കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ലിങ്കിൽ ചേർക്കുന്നു. ഹാജരാക്കേണ്ട രേഖകൾ മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. SCIENCE SURE LIST വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. SCIENCE WAITING LIST