Posts

Showing posts from August, 2023

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇ   23/08/2023  ന് മലപ്പുറം  ഗവൺമെന്‍റ് ടി ടി ഐ യിൽ   (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം)  വെച്ച് നടത്തപ്പെടുന്നതാണ്. മെയിൻ ലിസ്റ്റിലുള്ളവർ  23.08.2023 ന് രാവിലെ 9.30 നും   വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ട എല്ലാവരും 23.08.2023 ന് രാവിലെ 10.30 നും  ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.   കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ലിങ്കിൽ ചേർക്കുന്നു. നിർദ്ദേശങ്ങൾ മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. COMMERCE - MAIN LIST SCIENCE -MAIN LIST HUMANITIES - MAIN LIST വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. COMMERCE - WAITING LIST HUMANITIES - WAITING LIST SCIENCE - WAITING LIST ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള ലിസ്റ്റ് 10-09-2023 ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

ഡി എൽ എഡ് (D.El.Ed.)2023- 25 അപേക്ഷകരുടെ ലിസ്റ്റ് PSC ക്ക് സമർപ്പിച്ചു

  മലപ്പുറം ജില്ലയിലെ ഡി എൽ എഡ് (D.El.Ed.)2023- 25 കോഴ്‌സിന് അപേക്ഷ  നൽകിയവരുടെ ലിസ്റ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി മലപ്പുറം PSC ക്ക്  കൈമാറി .PSC യിൽ നിന്ന് റാങ്ക് ലിസ്റ്റ് ലഭിക്കുന്ന മുറക്ക് ഈ ബ്ലോഗിൽ തന്നെ  പ്രസിദ്ധീകരിക്കുന്നതായിരിക്കും .