Posts

Showing posts from October, 2026

മലപ്പുറം റവന്യൂ ജില്ലാ കായികോത്സവം 26-27 ; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

 2026 ഒക്ടോബർ 17, 18, 19 തീയ്യതികളിലായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കായികോത്സവത്തിന് ലൈറ്റ്&സൗണ്ട്,സ്റ്റേജ്&പന്തൽ സംവിധാനം ഏറ്റെ ടുക്കുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ഓരോ ഇനത്തിലും ആവശ്യമായി വരുന്ന സംഖ്യ വ്യക്തമായി കാണിക്കുന്ന ക്വട്ടേഷൻ  ക്ഷണിക്കുന്നു. സീൽ ചെയ്ത ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയ്യതി 13.10.2026ന് 3 മണി വരെ , ക്വട്ടേഷൻഫോം DDE ഓഫീസിലെ സി സെക്ഷനിൽ ലഭ്യമാകും. ക്വട്ടേഷൻ തുറക്കൽ 13.10.2026ന് ഉച്ചക്ക് 4 മണിക്ക് മലപ്പുറം ഡി.ഡി.ഇ. ഓഫീസിൽ നടക്കുന്നതാണ്.