Posts

Showing posts from November, 2023

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് & സ്വാശ്രയ മേഖലയിലേക്കുള്ള അവസാന SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ്    &  സ്വാശ്രയ   മേഖലയിലേക്കുള്ള അവസാന  SPOT ADMISSION 17.11.2023   വെള്ളിയാഴ്ച്ച    മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ്  മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ചിട്ടും   അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്  ഇന്റർവ്യൂവിൽ  പങ്കെടുക്കാവുന്നതാണ്  അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും സമയക്രമം   ഗവണ്മെൻ്/എയ്ഡഡ്   രജിസ്‌ട്രേഷൻ  രാവിലെ  9.AM മുതൽ   9.30 AM വരെ  ഇന്റർവ്യൂ     രാവിലെ  10.AM   മുതൽ   സ്വാശ്രയം  രജിസ്‌ട്രേഷൻ   11.45 AM മുതൽ  12 .30 PM വരെ  ഇന്റർവ്യൂ     2  PM മുതൽ വിദ്യാർത്ഥികൾ  സമയക്രമം പാലിക്കേണ്ടതാണ് ,  രജിസ്ട്രേഷൻ  സമയത്തിന്  ശേഷം വരുന്നവരെ  കൂടിക്കാഴ്ചയിൽ പങ്കെടുപ്പിക്കുന്നതല്ല   ഒഴിവുള്ള സ്ഥാപനങ്ങൾ ഗവണ്മെൻ്/എയ്ഡഡ് - RM TTI VALANCHERY - 19 ഒഴിവുകൾ  സ്വാശ്രയം -(SCIENCE) - 17   ഒഴിവുകൾ                                     MO TTI MANKADA                                       MOULANA TTI  KOOTTAYI(TIRUR),                                     FAZFARI TTI                

കലോത്സവം; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു

  മലപ്പുറം • ഡിസംബർ നാലു മുതൽ എട്ടുവരെ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ    സ്റ്റേജ് പന്തൽ  , ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു ടെൻഡറിന്റെ വിശദ വിവരങ്ങൾ ഗവണ്മെന്റ് ഇ-ടെൻഡർ സൈറ്റായ    www.etenders.kerala.gov.in  ഇൽ ലഭ്യമാണ് LIGHT AND SOUND -  tender notice - click here Tender ID -    2023_DPI_621456_1 STAGE AND PANTHAL- tender notice- click here  Tender ID 2023_DPI_621460_1 BID SUBMISSION START DATE-  13/11/2023 - 9 AM BID SUBMISSION CLOSING DATE-  20/11/2023 - 10 AM BID OPENING DATE    - 21/11/2023 - 10:30 AM BID OPENING PLACE- DDE OFFICE MALAPPURAM ടെൻഡറുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ് HARSHAD - 8113871849 SHAHEED - 9605017044