കലോത്സവം; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു

 മലപ്പുറം • ഡിസംബർ നാലു മുതൽ എട്ടുവരെ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തി ന്റെ    സ്റ്റേജ് പന്തൽ  , ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു


ടെൻഡറിന്റെ വിശദ വിവരങ്ങൾ ഗവണ്മെന്റ് ഇ-ടെൻഡർ സൈറ്റായ   www.etenders.kerala.gov.in  ഇൽ ലഭ്യമാണ്

LIGHT AND SOUND - 

tender notice - click here

Tender ID -  

2023_DPI_621456_1


STAGE AND PANTHAL-

tender notice- click here

 Tender ID

2023_DPI_621460_1


BID SUBMISSION START DATE-  13/11/2023 - 9 AM

BID SUBMISSION CLOSING DATE-  20/11/2023 - 10 AM

BID OPENING DATE    - 21/11/2023 - 10:30 AM

BID OPENING PLACE- DDE OFFICE MALAPPURAM


ടെൻഡറുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്

HARSHAD - 8113871849

SHAHEED - 9605017044

Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു