Posts

Showing posts from March, 2026

PTCM SELECTED LIST 2026 പ്രസിദ്ധീകരിച്ചു

       പൊതു വിദ്യാഭ്യാസ വകുപ്പിലേക്കുള്ള പി.ടി.സി.എം തസ്തികയിലേക്ക്  നിയമനം  നടത്തുന്നതിനായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ 12.09.2025 തീയതിയിലെ 19-2025/831/0 നമ്പർ  ഉത്തരവ്  പ്രകാരം  വിവിധ വിഭാഗങ്ങളിലായി 27-01-2026,28-01-2026,29-01-2026,11-02-2026 എന്നീ തീയ്യതികളില്‍  അഭിമുഖം നടത്തിയതിൻെറ അടിസ്ഥാനത്തില്‍   പി.ടി.സി.എം തസ്തികയിലേക്കുള്ള  സെലക്റ്റഡ് ലിസ്റ്റ് ചുവടെ ചേർക്കുന്നു . PTCM SELECTED  LIST