Posts

Showing posts from October, 2023

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ് & ഹ്യുമാനിറ്റീസ് )-SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

 ഡി എൽ എഡ് 2023-25 വർഷത്തെ  സ്വാശ്രയ മേഖലയിലെ    സയൻസ് & ഹ്യുമാനിറ്റീസ്  വിഭാഗത്തിൽ പെട്ടവർക്കുള്ള   SPOT ADMISSION  21.10.2023   ശനിയാഴ്ച്ച           GLP സ്കൂൾ കോട്ടപ്പടി,മലപ്പുറം (വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിന് സമീപം ) വെച്ച് നടത്തപെടുന്നതാണ്  സമയ ക്രമം  സയൻസ്- രാവിലെ 10.15 AM ഹ്യുമാനിറ്റീസ്- ഉച്ചക്ക് ശേഷം 2.15 PM PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇന്റർവ്യൂ സമയത്ത്  അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ  SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.  അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. ആകെ ഒഴിവുകൾ    സയൻസ്- 36 സീറ്റ്  ഹ്യുമാനിറ്റീസ്- 35 സീറ്റ് കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ 1.SSLC (ORIGINAL) 2.PLUS TWO   (ORIGINAL) മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (കൊമേഴ്സ്)-SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

 ഡി എൽ എഡ് 2023-25 വർഷത്തെ  സ്വാശ്രയ മേഖലയിലെ   കൊമേഴ്സ് വിഭാഗത്തിൽ പെട്ടവർക്കുള്ള   SPOT ADMISSION  11.10.2023   ബുധനാഴ്ച്ച    രാവിലെ 10.15 ന്     മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ്  PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ  SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.  അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. കൂടുതൽ   ഒഴിവുള്ള സ്ഥാപനങ്ങൾ  1. MARKAZ TTI ATHAVANAD 2. MOULANA TTI KOOTTAYI ആകെ ഒഴിവുകൾ  - 10 സീറ്റ്  കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ 1.SSLC (ORIGINAL) 2.PLUS TWO   (ORIGINAL) മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി  സയൻസ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലേക്കുള്ള  SPOT അഡ്മിഷൻ തിയ്യതികൾ 12.10.2023 ന്  ശേഷം  ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ് 

ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

 ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള SPOT ADMISSION  10.10.2023  ചൊവ്വാഴ്ച്ച   മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ്  PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ  SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.  അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും. സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ  10.15 നും,  കോമേഴ്‌സ്  .വിഭാഗത്തിൽ പെട്ടവർ രാവിലെ  11.30 നും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർ ഉച്ചക്ക് ശേഷം  2.30 നും , കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്  കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ 1.SSLC  (ORIGINAL) 2.PLUS TWO  (ORIGINAL) മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി  ഒഴിവുകൾ   സയൻസ് - 5 സീറ്റ്  കോമേഴ്‌സ്- 6 സീറ്റ്  ഹ്യൂമാനിറ്റീസ്- 9 സീറ്റ്