ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു
ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള SPOT ADMISSION 10.10.2023 ചൊവ്വാഴ്ച്ച മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ്
PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
അഡ്മിഷൻ നൽകുന്നത് മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 10.15 നും,
കോമേഴ്‌സ് .വിഭാഗത്തിൽ പെട്ടവർ രാവിലെ 11.30 നും,
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർ ഉച്ചക്ക് ശേഷം 2.30 നും,
കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
1.SSLC (ORIGINAL)
2.PLUS TWO (ORIGINAL)
മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി
ഒഴിവുകൾ
സയൻസ് - 5 സീറ്റ്
കോമേഴ്‌സ്- 6 സീറ്റ്
ഹ്യൂമാനിറ്റീസ്- 9 സീറ്റ്