ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (കൊമേഴ്സ്)-SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

 ഡി എൽ എഡ് 2023-25 വർഷത്തെ  സ്വാശ്രയ മേഖലയിലെ   കൊമേഴ്സ് വിഭാഗത്തിൽ പെട്ടവർക്കുള്ള  SPOT ADMISSION  11.10.2023  ബുധനാഴ്ച്ച  രാവിലെ 10.15 ന്    മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ് 

PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ  SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. 

അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും.

കൂടുതൽ  ഒഴിവുള്ള സ്ഥാപനങ്ങൾ 

1. MARKAZ TTI ATHAVANAD

2. MOULANA TTI KOOTTAYI

ആകെ ഒഴിവുകൾ  - 10 സീറ്റ് 

കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1.SSLC (ORIGINAL)

2.PLUS TWO  (ORIGINAL)

മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി 

സയൻസ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലേക്കുള്ള  SPOT അഡ്മിഷൻ തിയ്യതികൾ 12.10.2023 ന്  ശേഷം  ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ് 

Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു