ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ് & ഹ്യുമാനിറ്റീസ് )-SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

 ഡി എൽ എഡ് 2023-25 വർഷത്തെ  സ്വാശ്രയ മേഖലയിലെ   സയൻസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർക്കുള്ള  SPOT ADMISSION  21.10.2023  ശനിയാഴ്ച്ച       GLP സ്കൂൾ കോട്ടപ്പടി,മലപ്പുറം (വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിന് സമീപം ) വെച്ച് നടത്തപെടുന്നതാണ് 

സമയ ക്രമം 

സയൻസ്- രാവിലെ 10.15 AM

ഹ്യുമാനിറ്റീസ്- ഉച്ചക്ക് ശേഷം 2.15 PM


PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇന്റർവ്യൂ സമയത്ത്  അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ  SPOT അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. 

അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും.

ആകെ ഒഴിവുകൾ  

സയൻസ്- 36 സീറ്റ് 

ഹ്യുമാനിറ്റീസ്- 35 സീറ്റ്

കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1.SSLC (ORIGINAL)

2.PLUS TWO  (ORIGINAL)

മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി


Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.