ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ 18/09/2025 ന് മലപ്പുറം ഗവൺമെന്‍റ് ടി.ടി.ഐ യിൽ (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം) വെച്ച് നടത്തപ്പെടുന്നതാണ്.
സമയക്രമം ചുവടെ ചേർക്കുന്നു .
കോമേഴ്‌സ് ഷുവർ ലിസ്റ്റ് & വെയ്റ്റിംഗ് ലിസ്റ്റ് - 9:00 AM
സയൻസ് ഷുവർ ലിസ്റ്റ് & വെയ്റ്റിംഗ് ലിസ്റ്റ് - 9:30 AM
ഹ്യൂമാനിറ്റീസ് ഷുവർ ലിസ്റ്റ് & വെയ്റ്റിംഗ് ലിസ്റ്റ് -10:30 AM
മെയിൻ ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വെയ്റ്റിംഗ് ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.
ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള ലിസ്റ്റ് പിഎസ് സിയിൽ നിന്നും ലഭിക്കുന്ന മുറയ്കക്ക് പ്രസിദ്ധീകരിക്കുന്നതാണ്.