PTCM SELECTED LIST 2026 പ്രസിദ്ധീകരിച്ചു

       പൊതു വിദ്യാഭ്യാസ വകുപ്പിലേക്കുള്ള പി.ടി.സി.എം തസ്തികയിലേക്ക്  നിയമനം  നടത്തുന്നതിനായി മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ 12.09.2025 തീയതിയിലെ 19-2025/831/0 നമ്പർ  ഉത്തരവ്  പ്രകാരം  വിവിധ വിഭാഗങ്ങളിലായി 27-01-2026,28-01-2026,29-01-2026,11-02-2026 എന്നീ തീയ്യതികളില്‍  അഭിമുഖം നടത്തിയതിൻെറ അടിസ്ഥാനത്തില്‍   പി.ടി.സി.എം തസ്തികയിലേക്കുള്ള  സെലക്റ്റഡ് ലിസ്റ്റ് ചുവടെ ചേർക്കുന്നു .


PTCM SELECTED  LIST




Popular posts from this blog

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി എൽ എഡ് (D.El.Ed.)2025-27 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.