ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് & സ്വാശ്രയ മേഖലയിലേക്കുള്ള അവസാന SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു

ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ്    &  സ്വാശ്രയ   മേഖലയിലേക്കുള്ള അവസാന SPOT ADMISSION 17.11.2023  വെള്ളിയാഴ്ച്ച   മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ് 

മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ചിട്ടും   അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക്  ഇന്റർവ്യൂവിൽ  പങ്കെടുക്കാവുന്നതാണ് 

അഡ്മിഷൻ നൽകുന്നത്  മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും

സമയക്രമം 

ഗവണ്മെൻ്/എയ്ഡഡ് 

രജിസ്‌ട്രേഷൻ  രാവിലെ  9.AM മുതൽ   9.30 AM വരെ 

ഇന്റർവ്യൂ     രാവിലെ  10.AM   മുതൽ

 

സ്വാശ്രയം 

രജിസ്‌ട്രേഷൻ   11.45 AM മുതൽ  12 .30 PM വരെ 

ഇന്റർവ്യൂ     2  PM മുതൽ

വിദ്യാർത്ഥികൾ  സമയക്രമം പാലിക്കേണ്ടതാണ് ,  രജിസ്ട്രേഷൻ  സമയത്തിന്  ശേഷം വരുന്നവരെ  കൂടിക്കാഴ്ചയിൽ പങ്കെടുപ്പിക്കുന്നതല്ല 

ഒഴിവുള്ള സ്ഥാപനങ്ങൾ

ഗവണ്മെൻ്/എയ്ഡഡ് - RM TTI VALANCHERY - 19 ഒഴിവുകൾ 

സ്വാശ്രയം -(SCIENCE) - 17  ഒഴിവുകൾ 

                            MO TTI MANKADA    

                           MOULANA TTI  KOOTTAYI(TIRUR), 

                            FAZFARI TTI   

                            JTI TIRUR, 

                            TTKM THEKKEKULAMB,  

                            MAJLIS TTI VENGAD(VALANCHERY)

സ്വാശ്രയം - (COMMERCE)  - 12 ഒഴിവുകൾ 

                            MO TTI MANKADA    , 

                           MOULANA TTI  KOOTTAYI(TIRUR)  

                            TTKM THEKKEKULAMB,  

                            BYK KALPAKANCHERY

                            JS TTI  PULIKKAL

                            MARKAZ ATHAVANAD

സ്വാശ്രയം -(HUMANITIES) -  13 ഒഴിവുകൾ 

                             MO TTI MANKADA    , 

                            MOULANA TTI  KOOTTAYI(TIRUR),  

                           FAZFARI  TTI

                           THOOTHA  TTI,                            

മേൽ   സ്ഥാപനങ്ങളിൽ  അഡ്മിഷൻ ആഗ്രഹിക്കുന്നവർ മാത്രം  കൂടിക്കാഴ്ചയിൽ പങ്കെടുത്താൽ  മതിയാകും 

കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1.SSLC (ORIGINAL)

2.PLUS TWO (ORIGINAL)

മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി 

Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു