ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലെ ഒഴിവ് നികത്തുന്നത് - സംബന്ധിച്ച്

               ഡി എൽ എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇൻ്റർവ്യൂ ഹാജരാവാകുവാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. 

              ഒഴിവ് വന്ന സീറ്റുകളിലേക്ക് മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ നൽകുന്നത്. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷൻ ആഗ്രഹിക്കുന്നവർ അപേക്ഷ 03.10.2023 ന് രാവിലെ 11 മണിക്കുള്ളിൽ  മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ  നേരിട്ട് എത്തിക്കേണ്ടതാണ്.

      ഈ അവസരം മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇൻ്റർവ്യൂ ഹാജരാവാകുവാൻ സാധിക്കാത്തവർക്ക് മാത്രമാണ്. വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തീയ്യതി പീന്നിട് അറിയിക്കുന്നതാണ്.  



 

Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു