ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

 ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ്)  റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ  19/09/2023 (ചൊവ്വ )   മലപ്പുറം  MSP COMMUNITY  HALL (   മലപ്പുറം  MSP സ്‌കൂളിന് സമീപം)  വെച്ച് നടത്തപ്പെടുന്നതാണ്. മെയിൻ ലിസ്റ്റിലുള്ളവർ 19.09.2023 ന് രാവിലെ 9.30 നും  വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ട എല്ലാവരും 19.09.2023 ന് രാവിലെ 10.00 നും ഇൻ്റർവ്യൂവിന്  ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.

സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ് 

കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ താഴെ ലിങ്കിൽ ചേർക്കുന്നു.

മെയിൻ  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



വെയ്റ്റിംഗ്  ലിസ്റ്റ് ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



ലിസ്റ്റിൽ ഉൾപെട്ടവരുടെ  CUT OFF MARK DETAILS ലഭിക്കുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.




Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.