ഡി.എൽ.എഡ് 2023-25 സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള   റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ  23/09/2023 (ശനി) രാവിലെ 11 മണിക്ക്  മലപ്പുറം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തി വെച്ച് നടത്തപ്പെടുന്നതാണ്.  ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.

സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ് 

Popular posts from this blog

ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ്. 2023-25 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2023-25 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു