ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ 14 / 08/2024 ന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയത്തിൽ ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപമുള്ള) വെച്ച് നടത്തപ്പെടുന്നതാണ്. സയൻസ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 9:30 മണിക്കും , ഹ്യൂമാനിറ്റീസ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 10 മണിക്കും , കൊമേഴ്സ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 10:30 മണിക്കും , വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും 14 .08.2024 ന് രാവിലെ 11 മണിക്കും ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. കൂടിക്കാഴ്ച്ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാ...