ഡി എൽ എഡ് (D.El.Ed.)2023- 24 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഡി എൽ എഡ് (D.El.Ed.)2023- 24 അദ്ധ്യായന വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.07.2023
വിജ്ഞാപനം -D.EL.ED LANGUAGE department quota 2023
വിജ്ഞാപനം-D.EL.ED SELF (hindi)2023
വിജ്ഞാപനം- D.EL.ED LANGUAGE 2023
വിജ്ഞാപനം -D.EL.ED 2023 department quota
സംശയങ്ങൾക്ക് ബന്ധപ്പെടുക: 0483-2734888, 8848789896 വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, കോട്ടപ്പടി. മലപ്പുറം