സംസ്ഥാനതല കായിക മത്സരങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന സ്‌കൂൾ കായിക താരങ്ങൾ, ടീം മാനേജർമാർ, കോച്ചുമാർ എന്നിവർക്കുള്ള ജേഴ്‌സിക്കായുള്ള ടെൻഡർ ക്ഷണിക്കുന്നു .

 മലപ്പുറം ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനതല കായിക മത്സരങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സ്‌കൂൾ കായിക താരങ്ങൾ, ടീം മാനേജർമാർ, കോച്ചുമാർ എന്നിവർക്കായി ഉയർന്ന നിലവാരത്തിലുള്ള Half Sublimation Sports Jersey with Plain Sports Shorts (Per Set) വിതരണം ചെയ്യുന്നതിനായി അംഗീകുന്ന നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും മുദ്രവെച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ (ടെൻഡർ ) ക്ഷണിച്ചുകൊള്ളുന്നു.

ടെൻഡർ നോട്ടീസിനായി താഴെ ക്ലിക്ക് ചെയ്യുക 

TENDER NOTICE 


Popular posts from this blog

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു