ഡി.എൽ.എഡ് ഗവ / എയ്‌ഡഡ്‌ മെറിറ്റ് 2026- 28 - ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു .

                ഡി.എൽ.എഡ് 2026- 28  അധ്യയന  വർഷത്തേക്ക് , വിവിധ ഗവ / എയ്‌ഡഡ്‌ മെറിറ്റ് സ്ഥാപനങ്ങളിൽ  അഡ്മിഷൻ ലഭിച്ച , ട്രാൻസ്ഫർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രൊഫോർമയിൽ അപേക്ഷ 10.08.2026 വൈകിട്ട് 4 മണിക്ക്  മുൻപായി മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സി 2 സെക്ഷനിൽ നേരിട്ട് എത്തിക്കേണ്ടതും റജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ് . ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 സ്ഥാപനങ്ങൾ മാത്രമേ ട്രാൻഫറിനായിട്ട് അപേക്ഷ നൽകാനാവൂ . ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കുവാൻ പാടില്ല .   

വൈകി ലഭിക്കുന്ന അപേക്ഷകൾ , തപാൽ മുഖേനയുള്ള അപേക്ഷകൾ , തെറ്റുകൾ ഉള്ള അപേക്ഷകൾ, അപൂർണമായ അപേക്ഷകൾ എന്നിവ പരിഗണിക്കുന്നതല്ല .

NB:-ട്രാൻസ്‌ഫറിനുള്ള മാനദണ്ഡം മാർക്ക് മാത്രമായിരിക്കും.അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ കോപ്പി കൂടി വെക്കുക .

അപേക്ഷ ഫോം താഴെ ലിങ്കിൽ ലഭിക്കുന്നതാണ് .

APPLICATION FORM



Popular posts from this blog

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു