ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 ന് നടത്തപ്പെടുന്നു .
ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 വ്യാഴാഴ്ച്ച മലപ്പുറം ഗവ .ടി.ടി.ഐ യിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഗവണ്മെൻ് / എയ്ഡഡ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ഒഴിവ് വിവരങ്ങൾ
ഡയറ്റ് - 6
സേവാമന്ദിർ -3
RMTTI വളാഞ്ചേരി - 24
- ഗവണ്മെൻ് / എയ്ഡഡ് - കൊമേഴ്സ് വിഭാഗത്തിൽ പെട്ടവർ രാവിലെ 9.30 നും,
- ഗവണ്മെൻ് / എയ്ഡഡ് - ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 10:00 നും,
- ഗവണ്മെൻ് / എയ്ഡഡ് - സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ 10.30 നും, കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
1. ഓൺലൈൻ അപേക്ഷ പ്രിന്റൗട്ട്
2എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്
മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി .