ഡി എൽ എഡ് (D.El.Ed.) 2026- 28 അദ്ധ്യായന വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു .

  ഡി എൽ എഡ് (D.El.Ed.) 2026- 28 അദ്ധ്യായന  വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള  ഓൺലൈൻ അപേക്ഷ ക്ഷണിച്ചു  . 

അപേക്ഷിക്കേണ്ടവിധം

1. https://kbpe.kerala.gov.in/deled2026/ മുഖേന 

2.അപേക്ഷാ ഫീസ് 

ഗവ / എയ്‌ഡഡ്‌               : 5 രൂപ  

 സെൽഫ് ഫിനാൻസ് : 100/- രൂപ

3.SC/ST വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.

4. അപേക്ഷ സമർപ്പിക്കേണ്ട തീയതി 06/06/2026 മുതൽ 15/06/2026 നു 5 PM വരെ

വിശദ  വിവരങ്ങൾക്ക് താഴെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

വിജ്ഞാപനം -GOVT/AIDED

COLLEGE LIST-GOVT/AIDED


വിജ്ഞാപനം -SELF FINANCE

COLLEGE LIST-SELF FINANCE



Popular posts from this blog

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി എൽ എഡ് (D.El.Ed.)2025-27 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.