പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്റർ ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്റർ ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ നൽകിയവരിൽ നിന്നും ഇന്റർവ്യൂ നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .
റാങ്ക് ലിസ്റ്റ് : പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ
റാങ്ക് ലിസ്റ്റ് :ഗവ. മോഡൽ ലാബ് സ്കൂൾ