പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച


           2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ  വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ നല്കിയിട്ടുള്ളവർ ,  18/06/2026 ന് രാവിലെ 10:30 AM  ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്

അപേക്ഷ സമർപ്പിച്ച എല്ലാ ഉദ്യോഗാർത്ഥികളും ഇതൊരു അറിയിപ്പായി കരുതി കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ് . 

               കൂടിക്കാഴ്ച വേളയിൽ  ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ  ഹാജരാക്കേണ്ടതാണ്.


Popular posts from this blog

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി എൽ എഡ് (D.El.Ed.)2025-27 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി