കലോത്സവം 25-26 ; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു
കലോത്സവം 25-26 ; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു
2025 നവംബർ 18 മുതൽ 22 വരെ വണ്ടൂർ വി എം സി ഗവ ഹയർ സെക്കൻഡറി സ്കൂൾ, വണ്ടൂർ ജി ജി വി ഹയർ സെക്കൻഡറി സ്കൂൾ, ഗുരുകുലം വിദ്യാനികേതൻ എന്നിവിടങ്ങളിലായി നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് പന്തൽ , ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു
ടെൻഡറിന്റെ വിശദ വിവരങ്ങൾ ഗവണ്മെന്റ് ഇ-ടെൻഡർ സൈറ്റായ www.etenders.kerala.gov.in ഇൽ ലഭ്യമാണ്
LIGHT AND SOUND -
tender notice click here
STAGE AND PANTHAL
tender notice click here
BID SUBMISSION START DATE - 03/11/2025 - 9 AM
BID SUBMISSION CLOSING DATE - 10/11/2025 - 09 AM
BID OPENING DATE - 11/11/2025 - 10:30 AM
BID OPENING PLACE- DDE OFFICE MALAPPURAM