സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2025-26; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു

 

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2025-26; സ്റ്റേജ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു


2025 നവംബർ  27  മുതൽ 29  വരെ തിരൂർ ഗവ ബോയ്സ്   ഹയർ സെക്കൻഡറി സ്കൂളിൽ   വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ  സ്കൂൾ കലോത്സവത്തിന്റെ    സ്റ്റേജ് പന്തൽ  , ലൈറ്റ് ആൻഡ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇ - ടെൻഡറുകൾ ക്ഷണിച്ചു

ടെൻഡറിന്റെ വിശദ വിവരങ്ങൾ ഗവണ്മെന്റ് ഇ-ടെൻഡർ സൈറ്റായ   www.etenders.kerala.gov.in  ഇൽ ലഭ്യമാണ്

LIGHT AND SOUND -

tender notice click here

Tender ID -  2025_DPI_819394_1

STAGE AND PANTHAL

tender notice  click here

Tender ID -  2025_DPI_819373_1

BID SUBMISSION START DATE  -  06/11/2025 - 9 AM

BID SUBMISSION CLOSING DATE -  13/11/2025 - 09 AM

BID OPENING DATE    - 14/11/2025 - 10:30 AM

BID OPENING PLACE- DDE OFFICE MALAPPURAM






Popular posts from this blog

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ് ,ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) സെലക്ഷൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.