ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ

             ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ്  മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 25.10.2025 ശനിയാഴ്ച്ച മലപ്പുറം  ഗവ .ടി . ടി . ഐ  യിൽ    വെച്ച് നടത്തപെടുന്നതാണ്.

ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ച്  അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും  SPOT അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. 

അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും   മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും.


  • ഗവണ്മെൻ് /  എയ്ഡഡ് - കൊമേഴ്‌സ്  വിഭാഗത്തിൽ പെട്ടവർ രാവിലെ  09.15 നും,

  • ഗവണ്മെൻ് / എയ്ഡഡ് -   ഹ്യൂമാനിറ്റീസ്   വിഭാഗത്തിൽ പെട്ടവർ രാവിലെ  09:45 നും,

  • ഗവണ്മെൻ് / എയ്ഡഡ്  -   സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ  10.30 നും,  കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.


സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.  


കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
2. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്

മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി 

കൂടിക്കാഴ്ചക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികളും താഴെ ലിങ്കിൽ നൽകിയ അപേക്ഷ  ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.

അപേക്ഷ ഫോമിനായി താഴെ ക്ലിക്ക് ചെയ്യുക . 


APPLICATION FORM

Popular posts from this blog

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (സയൻസ് ,ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) സെലക്ഷൻ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.