2024-26 വർഷത്തെ ഡി.എൽ.എഡ്, ഡി.എൽ.എഡ് (ഭാഷാ ) ബി.എഡ് എന്നീ കോഴ്സുകളിലെ ഡിപ്പാർട്ട്മെന്റ ക്വാട്ട വിഭാഗത്തിലേക്കും ഡി.എൽ.എഡ് (ഹിന്ദി സ്വാശ്രയം) , ഡി.എൽ.എഡ് (ഭാഷാ പൊതു ക്വാട്ട) വിഭാഗത്തിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2024-26 വർഷത്തെ ഡി.എൽ.എഡ്, ഡി.എൽ.എഡ് (ഭാഷാ ) ബി.എഡ് എന്നീ കോഴ്സുകളിലെ ഡിപ്പാർട്ട്മെന്റ ക്വാട്ട വിഭാഗത്തിലേക്കും ഡി.എൽ.എഡ് (ഹിന്ദി സ്വാശ്രയം) , ഡി.എൽ.എഡ് (ഭാഷാ പൊതു ക്വാട്ട) വിഭാഗത്തിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപേക്ഷകൾ 10.07.2024 ന് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, 695014 എന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. വിജ്ഞാപനങ്ങൾക്കായി ചുവടെ ചേർത്ത ലിങ്കിൽ ലഭ്യമാവുന്നതാണ്. അപേക്ഷ ഫോമുകൾ അതാത് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
DELED LANGUAGE - 2024-26- പൊതു ക്വാട്ട