ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു.
മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (DDE) ടെൻഡർ നം: DDEMPM/9286/2026-C7 സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നു. പുതുക്കിയ തീയതികളും സമയവും താഴെ നൽകുന്നു.
ടെൻഡർ നമ്പർ: DDEMPM/9286/2026-C7
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: 03/09/2026, വൈകുന്നേരം 5.00 മണി വരെ
ടെൻഡർ തുറക്കുന്ന തീയതി: 05/09/2026, ഉച്ചയ്ക്ക് 2.00 മണിക്ക്
മറ്റു നിബന്ധനകളിൽ മാറ്റമില്ല. താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ പുതുക്കിയ സമയപരിധിക്കുള്ളിൽ ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്.