ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 ന് നടത്തപ്പെടുന്നു .

  ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ്  മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 13.08.2026 വ്യാഴാഴ്ച്ച  മലപ്പുറം  ഗവ .ടി.ടി.ഐ യിൽ   വെച്ച് നടത്തപ്പെടുന്നതാണ്.

ഗവണ്മെൻ് / എയ്ഡഡ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച്  അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും   മാർക്ക് അടിസ്ഥാനത്തിൽ  മാത്രമായിരിക്കും.

ഒഴിവ് വിവരങ്ങൾ

ഡയറ്റ് - 6

സേവാമന്ദിർ -3

RMTTI വളാഞ്ചേരി - 24


  • ഗവണ്മെൻ് /  എയ്ഡഡ് - കൊമേഴ്‌സ്  വിഭാഗത്തിൽ പെട്ടവർ രാവിലെ  9.30 നും,

  • ഗവണ്മെൻ് / എയ്ഡഡ്  ഹ്യൂമാനിറ്റീസ്   വിഭാഗത്തിൽ പെട്ടവർ രാവിലെ  10:00 നും,

  • ഗവണ്മെൻ് / എയ്ഡഡ്    സയൻസ് വിഭാഗത്തിൽ പെട്ടവർ രാവിലെ  10.30 നും,  കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.


സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.  


കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ

1. ഓൺലൈൻ അപേക്ഷ പ്രിന്റൗട്ട് 
2എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3. എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ്

മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജിൽ ഹാജരാക്കിയാൽ മതി .




Popular posts from this blog

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ് 2026-28 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു