2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
1) 2026-27 അധ്യയന വർഷത്തേക്ക് പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെൻറർ, ,പരപ്പനങ്ങാടി ഗവ.മോഡൽ ലാബ് എന്നീ സ്ഥാപനങ്ങളിലെ താഴെ പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
വിജ്ഞാപനത്തിനായി താഴെ ക്ലിക്ക് ചെയുക
വിജ്ഞാപനത്തിൽ പറഞ്ഞ തസ്തികകളിലേക്കുള്ള അപേക്ഷകൾ 16/06/2026 ന് വൈകുന്നേരം 3.00 PM ന് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന വിവരം അപേക്ഷയുടെ മുകളിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
കൂടിക്കാഴ്ച 18/06/2026 ന് രാവിലെ 11.30 മണി മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.