ഡി.എൽ.എഡ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 21/8/2025 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.
2025-2027 വർഷത്തെ ഡി.എൽ.എഡ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 21/8/2025 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.