2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്
2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് 08.05.2024 നു പ്രസിദ്ധീകരിച്ചിരുന്നു. ആയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ആക്ഷേപം ബോധിപ്പിക്കാൻ 17.05.2024 വരെ സമയം അനുവദിച്ചിരുന്നു. 17.05.2024 നകം ലഭിച്ച ആക്ഷേപങ്ങൾ പരിഹരിച്ചുകൊണ്ടുള്ള ലിസ്റ്റ് ഇതോടൊന്നിച്ചു ഉള്ളടക്കം ചെയ്യുന്നു.
👉👉👉👉 സീനിയോറിറ്റി ലിസ്റ്റ് 👈👈👈👈