2001-2005 കാലയളവിലെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു

    2001-2005 കാലയളവിലെ PD ടീച്ചർ/LPST/UPST/ജൂനിയർ ഭാഷ അധ്യാപകർ/ സ്പെഷ്യലിസ്റ് അധ്യാപകർ എന്നിവരുടെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് താഴെയുള്ള ലിങ്കിൽ അറ്റാച്ച് ചെയ്തിരിക്കുന്നു. 

👉👉👉👉 താല്കാലിക സീനിയോരിറ്റി ലിസ്റ്റ് 👈👈👈👈

ആയത് ബന്ധപ്പെട്ട അധ്യാപകരും പ്രധാനധ്യാപകരും പരിശോധിച്ച് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ രേഖാമൂലം 17/05/2024 നകം DDE യിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വേണം ആക്ഷേപം സമർപ്പിക്കേണ്ടത്. 

ലിസ്റ്റിലുള്ള അധ്യാപകരിൽ നിലവിൽ HSA മാരായിട്ടുള്ളവർ HSA തസ്തികയിൽ വന്നത് പുതിയ PSC നിയമനം ആയിട്ടാണെങ്കിൽ അവർ ഈ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരല്ല. ആയതിനാൽ അക്കാര്യം എല്ലാ ഹൈസ്കൂൾ പ്രധാനധ്യാപകരും ശ്രദ്ധിക്കേണ്ടതും ആയത് യഥാസമയം അറിയിക്കേണ്ടതുമാണെന്ന് ഇതിനാൽ അറിയിക്കുന്നു. 

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.