Posts

Showing posts from July, 2024

ഡി എൽ എഡ് (D.El.Ed.)2024- 26 അപേക്ഷകരുടെ ലിസ്റ്റ് PSC ക്ക് സമർപ്പിച്ചു

   മലപ്പുറം ജില്ലയിലെ ഡി എൽ എഡ് (D.El.Ed.)2024- 26 കോഴ്‌സിന് അപേക്ഷ  നൽകിയവരുടെ ലിസ്റ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി മലപ്പുറം PSC ക്ക്  കൈമാറിയിട്ടുണ്ട് .PSC യിൽ നിന്ന് റാങ്ക് ലിസ്റ്റ് ലഭിക്കുന്ന മുറക്ക് ഈ ബ്ലോഗിൽ തന്നെ  പ്രസിദ്ധീകരിക്കുന്നതായിരിക്കും .

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

  ഡി.എൽ.എഡ്.  2024-26   വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചു.    ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർ  ലിസ്റ്റിലെ    ആപ്ലിക്കേഷൻ        നമ്പറും ബന്ധപ്പെട്ട രേഖക ളും   സഹിതം    24/07/2024 ബുധനാഴ്ച  3  മണി ക്ക് മുൻപായി     മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ  നേരിട്ട്  ഹാജരാകേണ്ടതാണ് ഇമെയിൽ/തപാൽ/ഫോൺ  മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല. ഭിന്നശേഷി വിഭാഗക്കാർ(മിനിമം DA -40%),ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ(സൈനിക വെൽഫെയർ ബോർഡ് / തഹസിൽദാരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർ  ) EWS വിഭാഗക്കാർ(2024 ലെ സർട്ടിഫിക്കറ്റ്)എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 24.07.2024   4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്...

ഫയൽ അദാലത്ത് 2024 - പ്രഫോർമ

  ഫയൽ അദാലത്ത് 2024 - പ്രഫോർമ    #   PROFORMA - FILE ADALATH 2024  

2024-25 വർഷത്തേക്കുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം - റിസോഴ്സ് അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2024-25 വർഷത്തേക്കുള്ള ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം - റിസോഴ്സ് അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു MAIN LIST WAITING LIST

ഡി എൽ എഡ് (D.El.Ed.)2024- 26 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

ഡി എൽ എഡ് (D.El.Ed.)2024- 26 അദ്ധ്യായന  വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള  അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി   18.07.2024  വൈകിട്ട് 5 മണി വരെ   .  വിശദ  വിവരങ്ങൾക്ക് താഴെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക             വിജ്ഞാപനം -GOVT/AIDED അപേക്ഷാ ഫോം -GOVT/AIDED COLLEGE LIST-GOVT/AIDED         വിജ്ഞാപനം -SELF FINANCE അപേക്ഷാ ഫോം - SELF FINANCE COLLEGE LIST-SELF FINANCE അപേക്ഷകർക്കുള്ള നിർദേശങ്ങൾ LAST RANK DETAILS 2023 സ്വാശ്രയം മെറിറ്റ് ൽ അപേക്ഷിക്കുന്നവർ മലപ്പുറം ബ്രാഞ്ചിൽ മാറാവുന്ന   100/-  രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്   DEPUTY DIRECTOR OF EDUCATION,MALAPPURAM   എന്ന പേരിൽ   എടുത്ത് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ് . (SC/ST   ക്ക്   ബാധകമല്ല ) അപേക്ഷയോടൊപ്പം തെറ്റായ പേരിൽ എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് , ഡിമാന്റ് ഡ്രാഫ്റ്റിന്റെ ഒർജിനലിന് പകരം   കോപ്പി എന്നിവ വെക്കുന്ന...