ഡി എൽ എഡ് (D.El.Ed.)2024- 26 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

ഡി എൽ എഡ് (D.El.Ed.)2024- 26 അദ്ധ്യായന  വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള  അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  18.07.2024 വൈകിട്ട് 5 മണി വരെ  . 

വിശദ  വിവരങ്ങൾക്ക് താഴെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 

         

വിജ്ഞാപനം -GOVT/AIDED

അപേക്ഷാ ഫോം -GOVT/AIDED

COLLEGE LIST-GOVT/AIDED

       

വിജ്ഞാപനം -SELF FINANCE

അപേക്ഷാ ഫോം - SELF FINANCE

COLLEGE LIST-SELF FINANCE


അപേക്ഷകർക്കുള്ള നിർദേശങ്ങൾ

LAST RANK DETAILS 2023


സ്വാശ്രയം മെറിറ്റ് അപേക്ഷിക്കുന്നവർ മലപ്പുറം ബ്രാഞ്ചിൽ മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് DEPUTY DIRECTOR OF EDUCATION,MALAPPURAM എന്ന പേരിൽ  എടുത്ത് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്.

(SC/ST ക്ക്  ബാധകമല്ല )

അപേക്ഷയോടൊപ്പം തെറ്റായ പേരിൽ എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് , ഡിമാന്റ് ഡ്രാഫ്റ്റിന്റെ ഒർജിനലിന് പകരം  കോപ്പി എന്നിവ വെക്കുന്നവരുടെ  അപേക്ഷ നിരസിക്കുന്നതാണ്സ്വാശ്രയം മെറിറ്റ് അപേക്ഷിക്കുന്നവർ മലപ്പുറം ബ്രാഞ്ചിൽ മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് Deputy Director of Education Malappuram എന്ന പേരിൽ  എടുത്ത് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്

(SC/ST ക്ക്  ബാധകമല്ല )

അപേക്ഷയോടൊപ്പം തെറ്റായ പേരിൽ എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് , ഡിമാന്റ് ഡ്രാഫ്റ്റിന്റെ ഒർജിനലിന് പകരം  കോപ്പി എന്നിവ വെക്കുന്നവരുടെ  അപേക്ഷ നിരസിക്കുന്നതാണ് 

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.