ഡി എൽ എഡ് (D.El.Ed.)2024- 26 അപേക്ഷകരുടെ ലിസ്റ്റ് PSC ക്ക് സമർപ്പിച്ചു
മലപ്പുറം ജില്ലയിലെ ഡി എൽ എഡ് (D.El.Ed.)2024- 26 കോഴ്‌സിന് അപേക്ഷ നൽകിയവരുടെ ലിസ്റ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി മലപ്പുറം PSC ക്ക് കൈമാറിയിട്ടുണ്ട് .PSC യിൽ നിന്ന് റാങ്ക് ലിസ്റ്റ് ലഭിക്കുന്ന മുറക്ക് ഈ ബ്ലോഗിൽ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .