Posts

Showing posts from May, 2024

2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

2001-2005 കാലയളവിലെ പി ഡി ടീച്ചർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് 08.05.2024 നു പ്രസിദ്ധീകരിച്ചിരുന്നു. ആയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ആക്ഷേപം    ബോധിപ്പിക്കാൻ 17.05.2024 വരെ സമയം അനുവദിച്ചിരുന്നു. 17.05.2024 നകം ലഭിച്ച ആക്ഷേപങ്ങൾ പരിഹരിച്ചുകൊണ്ടുള്ള ലിസ്റ്റ് ഇതോടൊന്നിച്ചു ഉള്ളടക്കം ചെയ്യുന്നു. 👉👉👉👉  സീനിയോറിറ്റി ലിസ്റ്റ് 👈👈👈👈

2001-2005 കാലയളവിലെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു

     2001-2005 കാലയളവിലെ PD ടീച്ചർ/LPST/UPST/ജൂനിയർ ഭാഷ അധ്യാപകർ/ സ്പെഷ്യലിസ്റ് അധ്യാപകർ എന്നിവരുടെ താല്കാലിക സീനിയോരിറ്റി ലിസ്റ്റ് താഴെയുള്ള ലിങ്കിൽ അറ്റാച്ച് ചെയ്തിരിക്കുന്നു.  👉👉👉👉  താല്കാലിക സീനിയോരിറ്റി ലിസ്റ്റ്  👈👈👈👈 ആയത് ബന്ധപ്പെട്ട അധ്യാപകരും പ്രധാനധ്യാപകരും പരിശോധിച്ച് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ രേഖാമൂലം 17/05/2024 നകം DDE യിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വേണം ആക്ഷേപം സമർപ്പിക്കേണ്ടത്.  ലിസ്റ്റിലുള്ള അധ്യാപകരിൽ നിലവിൽ HSA മാരായിട്ടുള്ളവർ HSA തസ്തികയിൽ വന്നത് പുതിയ PSC നിയമനം ആയിട്ടാണെങ്കിൽ അവർ ഈ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരല്ല. ആയതിനാൽ അക്കാര്യം എല്ലാ ഹൈസ്കൂൾ പ്രധാനധ്യാപകരും ശ്രദ്ധിക്കേണ്ടതും ആയത് യഥാസമയം അറിയിക്കേണ്ടതുമാണെന്ന് ഇതിനാൽ അറിയിക്കുന്നു. 

01/01/1996 മുതൽ 31/12/2000 താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - ഉൾപ്പെടാതെ പോയ അധ്യാപകരുടെ പേര് ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

     01/01/1996 മുതൽ 31/12/2000 വരെയുള്ള കാലഘട്ടത്തിലെ പി.ഡി ടീച്ചർ/എൽ.പി.എസ്.ടി/യു.പി.എസ്.ടി/ജൂനിയർ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക 👉👉  01/01/1996 മുതൽ 31/12/2000 വരെയുള്ള  താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്   👈👈      മേൽ  ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലെന്നും ആയതിനാൽ പേര് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സർവ്വീസ് കാർഡുകൾ സമർപ്പിച്ച മേൽ പറയുന്ന അദ്ധ്യാപകർ ടി ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരാണെന്ന് ബോധ്യപ്പെടുന്നു.  ആയതിനാൽ പ്രസ്തുത അധ്യാപകരെ താഴെപറയും പ്രകാരം 1996-2000 കാലയളവിലെ പി.ഡി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട്  ഈ കാര്യാലയത്തിൽ നിന്നും  ഉത്തര വ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.   ഉത്തരവിന്റെ പകർപ്പ് സേവനപുസ്തകത്തിൽ പതിച്ച് രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.  ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക 👉👉👉  ഉത്തരവ്‌  👈👈👈      ആക്ഷേപമുള്ളവർ 08/0...