01/01/1996 മുതൽ 31/12/2000 താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - ഉൾപ്പെടാതെ പോയ അധ്യാപകരുടെ പേര് ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

    01/01/1996 മുതൽ 31/12/2000 വരെയുള്ള കാലഘട്ടത്തിലെ പി.ഡി ടീച്ചർ/എൽ.പി.എസ്.ടി/യു.പി.എസ്.ടി/ജൂനിയർ ഭാഷ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക

👉👉 01/01/1996 മുതൽ 31/12/2000 വരെയുള്ള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്  👈👈

    മേൽ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടില്ലെന്നും ആയതിനാൽ പേര് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സർവ്വീസ് കാർഡുകൾ സമർപ്പിച്ച മേൽ പറയുന്ന അദ്ധ്യാപകർ ടി ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യരാണെന്ന് ബോധ്യപ്പെടുന്നു.  ആയതിനാൽ പ്രസ്തുത അധ്യാപകരെ താഴെപറയും പ്രകാരം 1996-2000 കാലയളവിലെ പി.ഡി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഈ കാര്യാലയത്തിൽ നിന്നും ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

  ഉത്തരവിന്റെ പകർപ്പ് സേവനപുസ്തകത്തിൽ പതിച്ച് രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്. 

ലിസ്റ്റ് ലഭ്യമാകാൻ താഴെ ക്ലിക്ക് ചെയ്യുക

👉👉👉 ഉത്തരവ്‌ 👈👈👈

    ആക്ഷേപമുള്ളവർ 08/05/2024-നകം തെളിവുസഹിതം ഉചിത മാർഗേന ആക്ഷേപം സമർപ്പിക്കേണ്ടതാണ്.

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകരുടെ അനൗദ്യോഗിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.