വാക് ഇൻ ഇന്റർവ്യൂ - ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാം

 വാക് ഇൻ ഇന്റർവ്യൂ



മലപ്പുറം:  2025-26 വർഷത്തെ   ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിൽ താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിനു   കീഴിലുള്ള GMUPS- CHEERANKADAPPURAM സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് അധ്യാപകൻ 12-12-2025 ന് റിസൈൻ ചെയ്യുന്നതിനാലും ,  നിലവിലെ ലിസ്റ്റ് അവസാനിച്ച സാഹചര്യത്താലും,   പുതുതായി വന്ന പ്രസ്തുത ഒഴിവിലേക്ക് റിസോഴ്‌സ് അധ്യാപകനെ/അധ്യാപികയെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2025 ഡിസംബർ 9 ന് രാവിലെ 10.30 ന് മലപ്പുറം വിദ്യാഭ്യാസ ഉപ  ഡയറക്ട‌റുടെ കാര്യാലത്തിൽ നടക്കും. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടിടിസി/ ഡിഎഡ്/ഡിഎൽഎഡ്/ ബി.എഡ് യോഗ്യതയും ഉള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികൾക്കും മുൻഗണന.



ഫോൺ നമ്പർ - 0483-2734888

Popular posts from this blog

ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി എൽ എഡ് (D.El.Ed.)2025-27 അദ്ധ്യായന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി

ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.