36- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോൽസവ അപ്പീൽ തീരുമാനം
2025 നവംബർ 18 മുതൽ 22 വരെ വണ്ടൂരിൽ വെച്ച് നടന്ന 36 -ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ സമർപ്പിച്ച അപ്പീൽ അപേക്ഷകൾ 06.12.2025 തിയ്യതിയിൽ ചേർന്ന അപ്പീൽ കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 13 അപ്പീലുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 13 അപ്പീലുകളും അനുവദിക്കപ്പെട്ടു.അനുവദിക്കപ്പെട്ട അപ്പീലുകളുടെ പട്ടിക താഴെ ചേർക്കുന്നു.
നിരസിച്ച അപ്പീലുകളുടെ ഉത്തരവുകൾ 15.12.2025(തിങ്കൾ) മുതൽ 19.05.2025(വെള്ളി) വരെയും അനുവദിച്ച അപ്പീലുകളുടെ ഉത്തരവുകൾ 05.01.2026 മുതൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ നിന്നും അപ്പീൽ രസീതി ഹാജരാക്കി കൈപ്പറ്റാവുന്നതാണ്.