ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗത്തിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷൻ
ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയം മെറിറ്റ് വിഭാഗത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 15.11.2025 ശനിയാഴ്ച്ച കോട്ടപ്പടി ജി.എൽ.പി . സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഈ കാര്യാലയത്തിൽ സ്വാശ്രയം മെറിറ്റ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
അഡ്മിഷൻ നൽകുന്നത് വിഷയാനുപാതം നോക്കാതെ ,പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ഒഴിവ് വിവരങ്ങൾ
- Sree Vivekananda Padana Kendram TTI, Palemad - 4
- Markaz Teacher Training Institute, Athavanad -5
- TTKM Teacher Training Institute, Thekkekulamba -9
- Majlisu Tha- Aleemil Islahiya TTI, Vengad -1
- Darul Uloom Teacher Training Institute, Thootha -2
- Jamiya Salafiya Teacher Training Institute, Pulikkal -1
- Sullamussalam TTI, Areacode -1
- MCT Teacher Training Institute, Melmuri -1
സമയ ക്രമം
തീയ്യതി :-15.11.2025
സമയം :- 9:30 AM
സ്ഥലം :-ജി.എൽ.പി.എസ് കോട്ടപ്പടി
സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം ടീച്ചേർസ് ട്രെയിനിങ് സ്ഥാപനത്തിൽ ഹാജരാക്കിയാൽ മതി .
കൂടിക്കാഴ്ചക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികളും താഴെ ലിങ്കിൽ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച് , +2 മാർക്ക് ലിസ്റ്റ് സഹിതം നൽകേണ്ടതാണ്.
അപേക്ഷ ഫോമിനായി താഴെ ക്ലിക്ക് ചെയ്യുക .