ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയം മെറിറ്റ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ
ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയം മെറിറ്റ് മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 05.11.2025 ബുധനാഴ്ച മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഈ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
അഡ്മിഷൻ നൽകുന്നത് പൂർണ്ണമായും മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
ഒഴിവ് വിവരങ്ങൾ
- സയൻസ് -61
- കോമേഴ്‌സ് -21
- ഹ്യൂമാനിറ്റീസ് - 47
സമയ ക്രമം
തീയ്യതി :- 05.11.2025
സ്ഥലം :മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം)
- സയൻസ് - 9:30 AM
- കോമേഴ്‌സ് - 11:30 AM
- ഹ്യൂമാനിറ്റീസ് - 02:00 PM
സമയക്രമം കൃതൃമായും പാലിക്കേണ്ടതാണ്.
കൂടിക്കാഴ്ച സമയത്ത് നിർബന്ധമായും ഹാജരാക്കേണ്ട രേഖകൾ
മറ്റ് രേഖകൾ അഡ്മിഷൻ ലഭിച്ചതിന് ശേഷം ടീച്ചേർസ് ട്രെയിനിങ് സ്ഥാപനത്തിൽ ഹാജരാക്കിയാൽ മതി .
കൂടിക്കാഴ്ചക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികളും താഴെ ലിങ്കിൽ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച് , +2 മാർക്ക് ലിസ്റ്റ് സഹിതം നൽകേണ്ടതാണ്.
അപേക്ഷ ഫോമിനായി താഴെ ക്ലിക്ക് ചെയ്യുക .