ഡി.എൽ.എഡ് 2025-27 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
ഡി.എൽ.എഡ് 2025-27 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ 23/10/2024 (വ്യാഴം) രാവിലെ 10 : 30 മണിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.
സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്.