Posts

Showing posts from October, 2025

ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള (ഹ്യൂമാനിറ്റീസ് & കോമേഴ്‌സ്) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

                 ഡി.എൽ.എഡ് 2025-27 വർഷത്തെ സ്വാശ്രയ  മേഖലയിലേക്കുള്ള ( ഹ്യൂമാനിറ്റീസ് & കോമേഴ്‌സ് )  റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു .    ലിസ്റ്റിൽ  ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ വിവരങ്ങൾ  താഴെ ചേർക്കുന്നു.   ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. കൊമേഴ്സ് തീയ്യതി  -     07/10/2025  ചൊവ്വ  സ്ഥലം     -     മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ്                                ഓഡിറ്റോറിയം     ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം) സമയം   -   രാവിലെ  9:00 AM   (  ഷുവർ ലിസ്റ്റ് ) ഹ്യൂമാനിറ്റീസ്  തീയ്യതി  -   07/10/2025  ചൊവ്വ  സ്ഥലം     -     മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാ...