ഡി.എൽ.എഡ് 2025-27 അധ്യയന വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ ലിസ്റ്റ്, പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർ ലിസ്റ്റിലെ ആപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖക ളും സഹിതം 26/08/2025 ചൊവ്വാഴ്ച 3PM മുൻ പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് . ഇമെയിൽ/തപാൽ/ഫോൺ മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല. ഭിന്നശേഷി വിഭാഗക്കാർ (മിനിമം DA-40%),ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ(സൈനിക വെൽഫെയർ ബോർഡ് / തഹസിൽദാരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർ ) EWS വിഭാഗക്കാർ (2025 ലെ സർട്ടിഫിക്കറ്റ്) എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 26.08.2025 4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്...
ഡി എൽ എഡ് (D.El.Ed.)2025- 27 അദ്ധ്യായന വർഷത്തേക്കുള്ള GOVT/AIDED, SELF FINANCE മേഖലയിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11.08.2025 വൈകിട്ട് 5 മണി വരെ . വിശദ വിവരങ്ങൾക്ക് താഴെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. വിജ്ഞാപനം -GOVT/AIDED അപേക്ഷാ ഫോം -GOVT/AIDED COLLEGE LIST-GOVT/AIDED വിജ്ഞാപനം -SELF FINANCE അപേക്ഷാ ഫോം - SELF FINANCE COLLEGE LIST-SELF FINANCE അപേക്ഷകർക്കുള്ള നിർദേശങ്ങൾ സ്വാശ്രയം മെറിറ്റിൽ അപേക്ഷിക്കുന്നവർ മലപ്പുറം ബ്രാഞ്ചിൽ മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് , STATE BANK OF INDIA യിൽ നിന്നും DEPUTY DIRECTOR OF EDUCATION,MALAPPURAM എന്ന പേരിൽ എടുത്ത് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ് . (SC/ST ക്ക് ബാധകമല്ല ) അപേക്ഷയോടൊപ്പം തെറ്റായ പേരിൽ എടുക്കുന്ന ഡ...
ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ 18/09/2025 ന് മലപ്പുറം ഗവൺമെന്റ് ടി.ടി.ഐ യിൽ (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം) വെച്ച് നടത്തപ്പെടുന്നതാണ്. കൂടിക്കാഴ്ച്ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. 1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് 2.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് (മറ്റു സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്) 3.വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്. 4. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്. 5.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്കാർ തുടങ്ങിയ...