ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
ഡി.എൽ.എഡ് 2025-27 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ 18/09/2025 ന് മലപ്പുറം ഗവൺമെന്‍റ് ടി.ടി.ഐ യിൽ (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം) വെച്ച് നടത്തപ്പെടുന്നതാണ്. കൂടിക്കാഴ്ച്‌ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. 1. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് 2.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ സർട്ടിഫിക്കറ്റ് (മറ്റു സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്) 3.വിമുക്ത ഭടൻമാരുടെ / ജവാൻമാരുടെ ആശ്രിതർ അത് തെളിയിക്കുന്നതിനുള്ള ജില്ലാ സൈനിക വെൽഫയർ ഓഫീസറുടെയൊ തഹസിൽദാറുടെയോ സർട്ടിഫിക്കറ്റ്. 4. ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്. 5.എൻ.സി.സി/എൻ.എസ്.എസ്/രാജ്യപുരസ്‌കാർ തുടങ്ങിയ...