DELED TRANSFER 2024-26

              ഡി.എൽ.എഡ് 2024 - 26 , ഒന്നാം വർഷത്തേക്ക് അഡ്മിഷൻ ലഭിച്ച ട്രാൻസ്ഫർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ  ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പ്രൊഫോർമയിൽ 05.10.2024 വൈകിട്ട് 3 മണിക്ക്  മുൻപായി വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സി 2 സെക്ഷനിൽ നേരിട്ട് എത്തിക്കേണ്ടതാണ് . ഒരു വിദ്യാർത്ഥിക്ക് പരമാവധി 3 സ്ഥാപനങ്ങൾ മാത്രമേ ട്രാൻഫറിനായിട്ട് അപേക്ഷ നൽകാനാവൂ . ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കുവാൻ പാടില്ല . 

വൈകി ലഭിക്കുന്ന അപേക്ഷകൾ , തപാൽ മുഖേനയുള്ള അപേക്ഷകൾ എന്നിവ പരിഗണിക്കുന്നതല്ല, തെറ്റുകൾ ഉള്ള അപേക്ഷകൾ, അപൂർണമായ അപേക്ഷകൾ എന്നിവ പരിഗണിക്കുന്നതല്ല .


അപേക്ഷ ഫോം താഴെ ലിങ്കിൽ ലഭിക്കുന്നതാണ്

                അപേക്ഷ ഫോം

Popular posts from this blog

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.